Nov 14, 2012

യാചനം

കാല്‍ ചുവട്ടിലെ മണ്ണ്  നീങ്ങിപ്പോകുന്നു,
നില്‍ക്കണം എനിക്കിനിയുമിവിടെ,
ആഗ്രഹങ്ങളെ സ്വന്തമാക്കാന്‍.
ആരു സഹായിക്കും,
ഭൂമിയുടെ അവകാശികളെ,
നിങ്ങള്‍ക്കാവില്ലെ.
ഭൂരക്ഷകന്‍ എന്നെ-
കൈവിട്ടതെന്തെ,
ആര്‍ക്കുമാവില്ലെ?
ഒരുപക്ഷെ നിനക്കുപോലും,
കഴിയില്ലെ?
ഞാനാരെയും വിധിച്ചിട്ടില്ല,
എന്നിട്ടും എന്നെ വിധിച്ചതാരാണു.
ആരോടും പരിഭവമില്ല.
ഒന്നിനോടും,യാതൊന്നിനോടും,നിന്നോടും.

12 comments:

  1. നോ പരാതീസ്
    അല്ലേ?

    ReplyDelete
  2. ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
    http://kuzhalvili-aggregator.blogspot.in/

    ReplyDelete
  3. നന്നായി എഴുതി
    മൊത്തത്തില്‍ ഈ ബ്ലോഗ്‌ കാണാന്‍ നല്ല ഭംഗി ഉണ്ട്

    ReplyDelete
  4. സൂപ്പര്‍ മാഷെ

    ReplyDelete
  5. നന്നായിട്ടുണ്ട് സുഹൃത്തേ.....

    ReplyDelete
  6. നന്നായിട്ടുണ്ട് സുഹൃത്തേ.....

    ReplyDelete
  7. നല്ല ആശയം നന്നായി എഴുതി
    ഇതിലേക്കും സ്വാഗതം ...
    http://www.vithakkaran.blogspot.in/

    ReplyDelete
  8. St Jude's Novena in Malayalam

    മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
    (ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)


    ReplyDelete
  9. നന്നായിരിക്കുന്നു മാഷേ.........ആശംസകള്‍

    ReplyDelete
  10. അടിപൊളി നല്ല ഭാഷ

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. നല്ല വരികള് ഡിയ൪...
    ഈ വഴിക്ക് ആദ്യമായിട്ട് വരികയാണ്...
    ഇഷ്ടം..
    കൂടെ കൂടുന്നു..

    ReplyDelete