Apr 18, 2011

യാതികൻ

വിളക്ക്മരങ്ങൾ രാത്രിയെ കൊന്നൊടുക്കി.
വെളിച്ചമാണിപ്പോൾ നിശയിലും…
ഇനിയീ വീഥികളിലിരുട്ടില്ല…
തിരക്ക് നിറഞ്ഞ വഴികളിൽ
പ്രകാശം എന്റെ കണ്ണടപ്പിക്കുന്നു
എങ്കിലും തേടുന്നു ഞാൻ  നിന്നെ
കാരണം എൻ വെളിച്ചം നീ,
നിന്റെ കണ്ണുകളിലെ തിളക്കം മതിയെനിക്കീ-

ഇരുളകറ്റാൻ……
എന്റെ വഴികളിലെന്നും.

6 comments:

  1. സത്യത്തിന്‍റെ ഒരു വെളിച്ചത്തിനു വേണ്ടിയുള്ള യാത്ര..

    ReplyDelete
  2. എല്ലാ ഭാവുകങ്ങളും!

    www.chemmaran.blogspot.com

    ReplyDelete
  3. നിന്റെ കണ്ണുകളിലെ തിളക്കം മതിയെനിക്കീ-
    ഇരുളകറ്റാൻ…നല്ല വരികള്‍

    ഭാവുകങ്ങള്‍!വീണ്ടും കാണാം.

    ReplyDelete
  4. നിന്റെ കണ്ണുകളിലെ തിളക്കം മതിയെനിക്കീ-
    ഇരുളകറ്റാൻ...
    ഈ വാക്കുകള്‍ മനോഹരമാണ്. പ്രണയത്തിന്റെ ജീവനുള്ള തുടിപ്പുകള്‍. എന്റെ എല്ലവിത ആശംസകളും.

    ReplyDelete
  5. a kannu kaluda thilakum elyatha ayal.ninu pokaruthe ninta yathra

    ReplyDelete
  6. what you have got is great talent....dont ever give up writing..good luck

    ReplyDelete