Apr 22, 2011

വനചാരി


ഞാനൊരു കഥ പറയാം
എന്റെ കഥ
ജനിച്ചു.
ജീവിച്ചിട്ടില്ല.
ജയിച്ചിട്ടില്ല.
സഹിച്ചിട്ടുണ്ട്.
കരഞ്ഞിട്ടുണ്ട്.
കരഞ്ഞുകൊണ്ടെയിരിക്കുന്നു…..
എന്റെ കഥ തുടരുന്നു……

4 comments:

  1. കരയുന്നവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ സാന്ത്വനി പ്പിക്കപെടും

    ReplyDelete
  2. എന്തിനാ ഇങ്ങനെ കരയുന്നത്? എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാംഎന്നെ ...
    സുഖം ആണോ?

    ReplyDelete
  3. കരയാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍

    ReplyDelete