Jul 5, 2010

ദൈവത്തിന്റെ 2 Questions (ചെറുകഥ)

നാമെല്ലാം മരിക്കും , മരിച്ച് സ്വർഗ്ഗത്തിലോ...നരഗത്തിലോ...പോകും....
മരിച്ച് കഴിയുമ്പോൾ നമുക്ക് ഇഷ്ട്ടം പോലെ നരഗമോ... സ്വർഗ്ഗമോ..തിരഞ്ഞെടുക്കാം....
മരണ ശേഷം സ്വർഗ്ഗത്തിന്റെയും നരഗത്തിന്റെയും ഇടയ്ക്കുള്ള കവാടത്തിൽ നാം ചെല്ലും....


അവിടെ ഒരു ഇരിപ്പിടം അതിൽ ഇരുത്തി വെറും 2 ചോദ്യങ്ങൾ ദൈവം എല്ലാവരോടും ചോദിക്കും.....

YES or NO Questions ആയിരിക്കും ചോദിക്കുക.

ഉത്തരം YES അല്ലെങ്കിൽ NO.....

ചോദ്യം 1: നീ ദൈവത്തെപറ്റി കേട്ടിട്ടുണ്ടോ ?

ഉത്തരം YES അല്ലെങ്കിൽ NO.....
Not The Point കള്ളം പറഞ്ഞാൽ നാം ഇരിക്കുന്ന ഇരിപ്പടത്തിലെ ബൾബുകൾ പ്രകാശിക്കും.അങ്ങനെ സംഭവിച്ചാൽ തൂക്കിയെടുത്ത് നരഗത്തിലേക്കെറിയും.....

ചോദ്യം 2: ഞാൻ പറഞ്ഞപോലെ ജീവിച്ചുവോ?

Results: 2 Yes നു മാത്രം സ്വർഗ്ഗം...
           

11 comments:

  1. ഇതെന്തൊരു ദൈവമാണ്‌ സെറിനേ, ഞാന്‍ ഒരുപാട് ദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അതുകൊണ്ട് ആദ്യ ചോദ്യം നീ ദൈവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടൊ എന്നാക്കണം.

    ഇതില്‍ ഏത് ദൈവമാണെന്ന് അറിഞ്ഞാലെല്ലേ രണ്ടാമത്തെ ചോദ്യത്തിന്‌ ഉത്തരം നല്‍കാനാകൂ.

    ReplyDelete
    Replies
    1. ultimate aaya daivam onneyullu......ella daivangalum parayunnathu onnu thanneyanu..........daivam palathilla onneyullu......

      Delete
  2. എസ് ഓര്‍ നോ

    my answer : ഓര്‍

    ReplyDelete
  3. ദൈവം പറഞ്ഞത് എന്നു പറഞ്ഞ് ചിലമനുഷ്യര്‍ പറയുന്നതല്ലാതെ ദൈവം സ്വയം പറഞ്ഞ എന്തെങ്കിലുമുണ്ടോ? പിന്നെന്തു വിശ്വസിച്ചാണ് പറഞ്ഞതുപോലെ ജീവിക്കുന്നത്?

    അല്ല, അവസാനം ദൈവവും കാലുമാറുകയില്ല എന്നാരറിഞ്ഞു?

    ReplyDelete
  4. ചോദ്യം 1: നീ ദൈവത്തെപറ്റി കേട്ടിട്ടുണ്ടോ ?

    കേട്ടാൽ മാത്രം പോരല്ലോ, കേട്ടത്‌ ശരിയാണെന്നുകൂടി ഉറപ്പുവരുത്തേണ്ടേ?
    കേട്ടത്‌ മറ്റൊരു ദൈവത്തെക്കുറിച്ചാണെങ്കിൽ? അതാണ്‌ ശരിയെന്നാണ്‌ പ്രസ്തുതവ്യക്തിയുടെ ധാരണയെങ്കിൽ?
    ദൈവത്തെക്കുറിച്ച്‌ പറഞ്ഞതും എന്നെപ്പോലെ മറ്റൊരു മനുഷ്യനാണെന്നിരിക്കെ അത്‌ അവിശ്വസിച്ചുവെങ്കിൽ തെറ്റെന്തെന്ന് ദൈവത്തിന്‌ മനസിലാകാതിരിക്കുമോ?

    ചോദ്യം 2: ഞാൻ പറഞ്ഞപോലെ ജീവിച്ചുവോ?
    ദൈവം അങ്ങിനെ പറഞ്ഞുവോ? അതിനെന്താണ്‌ തെളിവായുള്ളത്‌, മറ്റൊരു മനുഷ്യൻ അവകാശപ്പെട്ടു എന്നതല്ലാതെ?
    പറഞ്ഞുവെങ്കിൽ പറഞ്ഞതുതന്നെയാണ്‌ മനുഷ്യർക്ക്‌ ലഭ്യമായത്‌ എന്ന്‌ എങ്ങിനെ അറിയും?
    സ്വയം വിശകലനം ചെയ്യാൻ കഴിവുണ്ടെന്നിരിക്കെ, ലഭ്യമായ ദൈവവചനങ്ങൾ തന്നെ കൃത്യമായി മനസിലായില്ലെങ്കിൽ എന്ത്‌ ചെയ്യും?
    ഉണ്ടെങ്കിൽ എന്തിന്‌ പലരോട്‌ പല രീതിയിൽ പറഞ്ഞു?
    ഒരേ വിഷയം തന്നെ പലരീതിയിൽ പറഞ്ഞ്‌ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്തിന്‌?

    "ഞാൻ പറഞ്ഞപോലെ ജീവിക്കണം" എന്ന്‌ ദൈവം എന്തിന്‌ ശാഠ്യം പിടിക്കുന്നു? സഹജീവികളോട്‌ സ്നേഹപൂർവ്വം വർത്തിച്ച്‌ ജീവിച്ച ഒരാൾ, സത്യസന്ധമായി പറഞ്ഞാൽ, ദൈവം "പറഞ്ഞതുപോലെ" ജീവിച്ചിരിക്കണമെന്നില്ല, അഥവാ ദൈവം പറഞ്ഞതുകൊണ്ടായിരിക്കണമെന്നില്ല അപ്രകാരം ജീവിച്ചത്‌. അതിന്‌ ദൈവത്തിനുമുന്നിൽ വിലയൊന്നുമില്ലേ?

    ഇനി, ദൈവം "യെസ്‌" ഓർ "നോ" ഉത്തരം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു എന്നുണ്ടോ?
    ഈ ചോദ്യം ചോദിച്ചതിനു ശേഷമേ ദൈവം തീരുമാനമെടുക്കൂ എന്നുണ്ടോ?
    ഈ ചോദ്യങ്ങൾക്ക്‌ എന്തുത്തരമായിരിക്കും ഞാൻ പറയുക എന്ന്‌ ദൈവത്തിനറിയില്ല എന്നുണ്ടോ?
    ഉത്തരം പറഞ്ഞാലും ലൈറ്റ്‌ കത്തിയാലേ അത്‌ സത്യമാണോ നുണയാണോ എന്ന്‌ ദൈവത്തിനറിയൂ എന്നുണ്ടോ?

    ReplyDelete
  5. Missing Comments?
    Problem with Google or something else is wrong?

    ReplyDelete
  6. gollaam....... aniyaa.
    Daivam paranju........

    ReplyDelete
  7. എന്‍റെ ദൈവമേ...!!!
    asrus
    http://asrusworld.blogspot.com/

    ReplyDelete